Advertisement

DAAD-A startup to aid the hearing impaired students in their education | Channeliam

DAAD-A startup to aid the hearing impaired students in their education | Channeliam പ്രപഞ്ചത്തിന്റെ സുന്ദരമായ ശബ്ദ ലോകം അന്യമായ മനുഷ്യര്‍. ആശയവിനിമയത്തിന്റെ ശബ്ദ സാധ്യത അടഞ്ഞുപോയ വലിയ ഒരു സമൂഹം രാജ്യത്ത് തന്നെയുണ്ട്. ഇന്ത്യയിലെ ഒരു കോടി എണ്‍പത് ലക്ഷത്തോളം വരുന്ന ആ കമ്മ്യൂണിറ്റിക്കുമുണ്ട് ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ശ്രമിക്കുകയാണ് തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന Digital Arts Academy for the Deaf അഥവാ ഡാഡ്.

Story Description
Channeliam.com is a leading digital video media firm for startups and entrepreneurs

Subscribe Channeliam YouTube Channels here:
English ►
Malayalam ►

Stay connected with us on:




DAAD,Digital Arts Academy for the Deaf,startup,Deaf community,technology,innovations,Remya Raj,Sulu Noushad,Abey James,Priya Raj,Indian Sign Language,edu-tech product company,technical education,Channeliam,hearing impaired students,education,women entrepreneurs,entrepreneur,

Post a Comment

0 Comments