ഗര്‍ഭകാലത്ത് ഡ്രൈവിംഗ് പഠിക്കാമോ, എന്നാണ് Menses ന്റെ ആദ്യ ദിവസം ആയി കണക്കാക്കേണ്ടത് , ആദ്യ കുഞ്ഞു വിവാഹം കഴിഞ്ഞു 1-2 വര്‍ഷം കഴിഞ്ഞു മതിയോ , ഇടയ്ക്കിടയ്ക്ക് Spotting ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നീ കാര്യങ്ങളെ കുറിച്ചു ആണ് ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് . കഴിവതും മാക്സിമം ആളുകള്‍ക്ക് ഷെയര്‍ ചെയ്തു കൊടുത്ത് കൂടുതല്‍ കൂടുതല്‍ പേര്‍ക്ക് അവബോധം സൃഷ്ടിക്കുവാന്‍ സഹകരിക്കുക.
Can one learn driving during the initial stages of pregnancy, Can you breast feed your older baby while you are pregnant, Is it ok to postpone first pregnancy for a couple of years, What to do when spotting occurs on and off ?
My hospital address Devikripa hospital, Urakam, Thrissur
Phone ; 0487-2342795; 2342477
Please contact the reception between 9.30 am and 4.30 pm.
ദയവായി രാവിലെ 9.30 am and 4.30 pm മാത്രം റിസെപഷന്‍ ല്‍ വിളിച്ചു ചോദിക്കുക
*********************************************************
Please do call on the previous day and also on the day you come to make sure I am here, especially if you are coming from afar.
വരുന്ന ദിവസം രാവിലെ വിളിച്ചു ഉറപ്പാക്കിയിട്ടു വരിക, പ്രത്യേകിച്ചു ദൂരെ നിന്നും വരുന്നവര്‍.
*********************************************************************
Am not getting time to become more active in Facebook and Instagram.
Facebook- .
Instagram-
e mail- mindbodytonicwithdrsita@gmail.com
0 Comments