Advertisement

Bus strike Affected by people and passengers. ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു

Bus strike Affected by people and passengers. ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു #Keralalivenews #MalayalamNews #BusStrike

ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതിന്‍റെ പേരില്‍ സ്വകാര്യ ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക്
യാത്രക്കാരെ വലച്ചു.വിദ്യാര്‍ത്ഥികളും വനിതയാത്രികരുമടക്കം നിരവധി പേരാണ് പെരുവഴി
യിലായത്. അതേ സമയം വെട്ടിച്ചിറയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചിലധികം പേര്‍ക്കെതിരെ
കേസെടുത്തതായി കാടാമ്പുഴ പൊലീസ് അറിയിച്ചു.

news,malappuraam,malappuram news,malayalam news,Thirur,Kottakkal,Majeri,Thannoor,malabar news,manoraman news,cause,police,policecause,thirur police,Thanoor News,Murder,top stories,latest news,news live,malayalam news today,malayalam news today live,kerala news today,news kerala today,malappuram news live today,asianet news live malappuram today,kerala vision malappuram,malappuram news live malayalam,

Post a Comment

0 Comments