Advertisement

Ishant Sharma ruled out of the first Test Vs New Zealand | Oneindia Malayalam

Ishant Sharma ruled out of the first Test Vs New Zealand | Oneindia Malayalam Ishant Sharma ruled out of the first Test Vs New Zealand
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കനത്ത തിരിച്ചടിയേകി പ്രമുഖ പേസര്‍ ഇഷാന്ത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്നു പിന്മാറി. പരിക്കേറ്റു വിശ്രമിക്കുന്ന ഇഷാന്തിനു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
#NZvsIND #IshantSharma
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Rishabh Pant,India vs New Zealand XI Warm-up,Hanuma Vihari,prithvi shaw,Mayank agarwal,aswin,India vs New Zealand,

Post a Comment

0 Comments